ദോഹ : കെഎംസിസി ഖത്തർ തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വരുന്ന ആറ് മാസക്കാലങ്ങളിലായി സംഘടിപ്പിക്കുന്ന കലാ-കായിക , സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പരിപാടികളുടെ പ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചു . ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ സൈനുൽ ആബിദീൻ സാഹിബ് ഉദഘാടനവും ലോഗോ , ശീർഷക പ്രകാശനവും നിർവഹിച്ചു . ......
ദോഹ: സൂഖ് വാഖിഫ് മാനേജ്മെന്റുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിച്ച പത്താമത്തെ പ്രാദേശിക ഈത്തപ്പഴ ഉത്സവംസമാപിച്ചു.ജൂലൈ 24 മുതൽ ഓഗസ്റ്റ് 7 വരെനടന്ന മേളയിൽ 90,000-ത്തിലധികം സന്ദർശകരാണെത്തിയത്.രാജ്യത്തുടനീളമുള്ള 114 പ്രാദേശിക ഫാമുകൾ ഫെസ്റ്റിവലിൽ പങ്കെടുത്തു, സന്ദർശകർക്കും കർഷകർക്കും വേണ്ടിയുള്ള സംവേദനാത്മക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.മേളയി 170,403 കിലോഗ്രാം ഈത്തപ്പഴങ്ങളാണ് വിറ്റഴിഞ്ഞത്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് ഖലാസ് ഈന്ത പഴം ആയിരുന്നു. ......
കുവാഖിൻ്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ "കുവാഖ് മധുരമീയോണം 2025" ൻ്റെ പോസ്റ്റർ പ്രകാശനം പ്രശസ്ത യുവ നടൻ ശ്രീ ധ്യാൻ ശ്രീനിവാസൻ നിർവ്വഹിച്ചു.......
ഹ്രസ്വ സന്ദർശനാർത്ഥം ഖത്തറിലെത്തിയ യുവകവിയും അദ്ധ്യാപകനും പ്രസാധകനുമായ ജിനു ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സ്വീകരണം നൽകി. പത്തനംതിട്ട റാന്നി സ്വദേശിയായ ജിനു കവിതാസമാഹാരങ്ങളും ലേഖനങ്ങളുമടക്കം ആറോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രഥമ സ്റ്റുഡന്റ് മാസിക സംസ്ഥാന കവിതാപുരസ്കാരം
മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക കവിതാപുരസ്കാരം 2023ൽ ലഭിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി യുവസാഹിത്യ പുരസ്കാരത്തിനുള്ള ഫൈനൽ ലിസ്റ്റിൽ "ആകാശത്തിലേക്ക് നീളുന്ന വേരുകൾ" എന്ന പുസ്തകം 2024ലും 2025ലും ഉൾപ്പെട്ടു.
BookJinn Publications ന്റെ സ്ഥാപകനും പ്രസാധകനുമാണ്.
നിലവിൽ മലയാളസർവകലാശാലയിൽ Ph.D. ......
ദോഹ. മാധ്യമ പ്രവര്‍ത്തകനും ഗവേഷകനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം കവര്‍ റിലീസിംഗ് ആഗസ്ത് 11 ന് തൃത്താല ആസ്പയര് കോളേജില്‍ നടക്കും . ......